Category: malay

song lyrics Dubai Singapore Indah alam dalam renungan പുലരിവെയിലിനാൽ ചിറകു തുന്നിടും

Dubai SOng Lyrics പുലരിവെയിലിനാൽ ചിറകു തുന്നിടും ഉദയസൂര്യനും ചിരി പകർന്നിതാ പണ്ടു കേട്ടൊരാ വീരകഥയിലെ സ്വപ്നഭൂമിയോ സ്വവർഗ്ഗരാജ്യമോ പൊന്നണിഞ്ഞു മുന്നിൽ വന്ന ദേവകന്യ പോലൊരുങ്ങിയോ ദുബായ്..